
ആഹ്ലാദം നിറഞ്ഞ ഒരു സദസ്സില്‍ ഉറപിച്ചു വെച്ച തുകക്ക് അയാള്‍ അവളെ വിറ്റു....നിശ്ചയിച്ച തുക അടക്കാന്‍ കഴിയാതായപ്പോള്‍ അവളെ അയാളിലേക്ക് തിരിച്ചയക്കപെട്ടു....'തന്റെതല്ലാത്ത കാരണത്താല്‍' എന്നാ പരസ്യവാക്യവുമായി അവളെ മറ്റൊരു ലേലത്തിനായി അയാള്‍ കാഴ്ചവെച്ചു......ഒടുവില്‍ വിധിയെ മറക്കാനായി ഒരു തുണ്ടം കയറില്‍ അവള്‍ അഭയം പ്രാപിച്ചു...
ലേലം ചെയ്യരുത് എന്ന് ആരൊക്കെ പറഞ്ഞാലും നിയമം കൊണ്ടുവന്നാലും ലേലം ചെയ്തേ വില്‍ക്കൂ നമ്മള്‍....
ReplyDeleteഎല്ലാം എല്ലാവരും കാണുന്നുണ്ട് പക്ഷെ കണ്ണ് തുറക്കുന്നില്ല എന്ന് മാത്രം....അഭിപ്രായം രേഘ്പെടുതിയത്തിന് നന്ദി അര്‍പ്പിക്കുന്നു....
ReplyDelete