Get your own Digital Clock

Monday, June 13, 2011

അവള്‍


ആഹ്ലാദം നിറഞ്ഞ ഒരു സദസ്സില്‍ ഉറപിച്ചു വെച്ച തുകക്ക് അയാള്‍ അവളെ വിറ്റു....നിശ്ചയിച്ച തുക അടക്കാന്‍ കഴിയാതായപ്പോള്‍ അവളെ അയാളിലേക്ക് തിരിച്ചയക്കപെട്ടു....'തന്റെതല്ലാത്ത കാരണത്താല്‍' എന്നാ പരസ്യവാക്യവുമായി അവളെ മറ്റൊരു ലേലത്തിനായി അയാള്‍ കാഴ്ചവെച്ചു......ഒടുവില്‍ വിധിയെ മറക്കാനായി ഒരു തുണ്ടം കയറില്‍ അവള്‍ അഭയം പ്രാപിച്ചു...