Get your own Digital Clock

Wednesday, January 6, 2010

ഭാഗ്യവാന്‍

ദേശീയ പാതക്കരികില്‍ ആള്‍ക്കൂട്ടം കണ്ടായിരുന്നു അയാള്‍ അവിടേക്ക് ചെന്നത്....രക്തത്തില്‍ കുളിച്ച ഒരു മനുഷ്യശരീരം ജീവന് വേണ്ടി നില വിളിക്കുകയാണ്‌...ആരും തിരിഞ്ഞു നോക്കാത്ത ആ നിമിഷത്തില്‍ ചിതറിക്കിടക്കുന്ന വസ്തുക്കള്‍ക്കിടയില്‍ നിന്നും കിട്ടിയ മണി പേഴ്സുമായി കടന്നു കളയുന്ന മനുഷ്യനെ കണ്ടപ്പോള്‍ അയാളുടെ ഹൃദയം അറിയാതെ പിടഞ്ഞു....."ഭാഗ്യവാന്‍"...

No comments:

Post a Comment